ക്രേസി ബനാന

യോഗർട്ട്  - 400  ml
ഫ്രോസൻ പഴം - 2 എണ്ണം
തേൻ  - 3 Tsp
മത്തൻ കുരു - 2 Tsp
വെളളം - ml


ചേരുവകളെല്ലാം കൂടെ ചേർത്ത്  മിക്സിയിൽ അടിച്ച് തണുത്ത ക്ലാസിൽ ഒഴിച്ച്  മത്തങ്ങകുരുവും തേനും ചേർത്ത് വിളമ്പാം




കൂടുതൽ Health Tips ന് follow ചെയ്യുക 

Comments

Popular Posts