കരീംജീരകത്തിന്റെ ഗുണങ്ങൾ

1) പ്രമേഹം
 ദിവസം രണ്ട് ഗ്രാം വീതം കരീംജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും, ബീറ്റസെൽ പ്രവർത്തനം വർദ്ധിപ്പിക്കാനും ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) കുറയ്ക്കാനും ഫലപ്രദമാണ്



2) ഹെലികോബാക്ടർ പൈലോറി അണുബാധ

ട്രിപ്പിൾ ഇറാഡിക്കേഷൻ തെറാപ്പിക്ക് സമാനമായി ഹെലികോബാക്ടർ പൈലോറി അണുബാധയെ ചുറുക്കാൻ കരീംജീരകത്തിന് കഴിവുണ്ട്

https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-3375272343976475


3) അപസ്മാരം

അപസ്മാരത്തെ തടയാനുള്ള കരീംജീരകത്തിന്റെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. 2007.ൽ അപസ്മാരമുളള കുട്ടികളിൽ നടത്തിയ ഒരു
പഠനത്തിൽ സാധാരണ ചികിത്സയിൽ രോഗശമനം കിട്ടാഞ്ഞവരിൽ കരീംജീരകത്തിന്റെ സത്ത് രോഗം കുറയ്ക്കുന്നതിനെതിരെ കണ്ടത്തി





Comments

Popular Posts