മൈറ്റി മാംഗോ

പുളിയില്ലാത്ത പച്ചമാങ്ങ -2 എണ്ണം
വെളളം - ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്
ഫ്രഷ് ക്രീം - 1/4 കപ്പ്
പാൽ - 1/4 കപ്പ്





ഉണ്ടാക്കുന്ന വിധം

മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.
വേവിച്ച മാങ്ങ തണുത്ത ശേഷം പാൽ, ക്രീം,
കണ്ടൻസ്ഡ് മിൽക്ക് ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ച്
തണുപ്പിച്ച് ഉപയോഗിക്കാം



കൂടുതൽ പോസ്റ്റുകൾക്ക്  ഉടനെ ഫോളോ ചെയുവിന് 

Comments

Popular Posts