ട്രോപ്പിക്കൽ സ്റ്റോം
ഓറഞ്ച് - 1/2 കപ്പ്
ചെറുതായി അരിഞ്ഞ പൈനാപ്പിൾ - 1/2 കപ്പ്
ലെമൺ ജ്യൂസ് - 4 tbs
വെളളം - ഒന്നരക്കപ്പ്
പഞ്ചസാര - 1/2 കപ്പ്
ഐസ്ക്യൂബ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പഞ്ചസാരയും വെള്ളവും ചേർത്ത് പാനിയാക്കുക.ഇതിന്റെ കൂടെ ബാക്കി ചേരുവകളെല്ലാം കൂടെ ചേർത്ത് സോഡ ഒഴിച്ച് ഐസിട്ട് ഉപയോഗിക്കാം
കൂടുതൽ പോസ്റ്ററുകൾക്ക് ഉടനെ follow ചെയ്യുക

Comments
Post a Comment